Supreme court verdict on dileep's appeal on actress issue | Oneindia Malayalam

Supreme court verdict on dileep's appeal on actress issue | Oneindia Malayalam

Supreme court order on dileep's appeal on actress issue ദൃശ്യങ്ങൾ കാണാനുള്ള അനുമതി കോടതി ദിലീപിന് നൽകി. ദിലീപിനോ അഭിഭാഷകർക്കോ ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്റെ കൈയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം രേഖയാണെന്നും അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന ഹര്‍ജിയിലാണ് വിധി പറഞ്ഞത്.


User: Oneindia Malayalam

Views: 683

Uploaded: 2019-11-29

Duration: 01:49

Your Page Title