MG Hector Petrol Review In എംജി ഹെക്ടര്‍ പെട്രോൾ റിവ്യു

MG Hector Petrol Review In എംജി ഹെക്ടര്‍ പെട്രോൾ റിവ്യു

ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ കണക്ടഡ് എസ്‌യുവി. 94 വര്‍ഷത്തെ ബ്രിട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിച്ച് മോറിസ് ഗരാജസ് ഇന്ത്യന്‍ മണ്ണില്‍ ചുവടുറപ്പിക്കുമ്പോള്‍ വിപണിയില്‍ പുതിയൊരു അധ്യായത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്.br br 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.


User: DriveSpark Malayalam

Views: 5.3K

Uploaded: 2019-12-02

Duration: 05:12

Your Page Title