India vs Westindies first t20 Match Preview | Oneindia Malayalam

India vs Westindies first t20 Match Preview | Oneindia Malayalam

India vs West indies first t20 match previewbr ബംഗ്ലാദേശിനെതിരായ പരമ്പര നേട്ടത്തിനു ശേഷം ടീം ഇന്ത്യ വീണ്ടും പോരാട്ടച്ചൂടിലേക്ക്. ഈ വര്‍ഷത്തെ അവസാനത്തെ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയോടു കൊമ്പുകോര്‍ക്കാനെത്തിയിരിക്കുന്നത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇരുടീമുകളും പോരടിക്കുക.


User: Oneindia Malayalam

Views: 403

Uploaded: 2019-12-05

Duration: 02:35

Your Page Title