Safa Febin Answer When Asked About Narendra Modi | Oneindia Malayalam

Safa Febin Answer When Asked About Narendra Modi | Oneindia Malayalam

Safa Febin Answer When Asked About Narendra Modibr പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തോടും ഇപ്പോള്‍ താല്‍പര്യമില്ല. ഏതാണ് വേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അറിയാവുന്ന ഭാഷയാണെങ്കില്‍ ഏത് നേതാവിന് വേണ്ടിയും പരിഭാഷപ്പെടുത്താന്‍ താല്‍പര്യമുണ്ടെന്നും സഫ പറയുന്നു. നരേന്ദ്ര മോദിക്ക് പരിഭാഷപ്പെടുത്താന്‍ അവസരം ലഭിച്ചാല്‍ പോവുമോയെന്ന ചോദ്യത്തിന് ' അദ്ദേഹം നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയാണ്, അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഉറപ്പായും പോവും'-സഫ പറഞ്ഞു.


User: Oneindia Malayalam

Views: 210

Uploaded: 2019-12-06

Duration: 02:58