Virat Kohli Furious As Crowd Chants Dhoni’s Name After Rishabh Pant Drops Catch

Virat Kohli Furious As Crowd Chants Dhoni’s Name After Rishabh Pant Drops Catch

Virat Kohli Furious As Crowd Chants Dhoni’s Name After Rishabh Pant Drops Catchbr br വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരത്തിനിടെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ക്യാച്ച് നഷ്ടപ്പെടുത്തിയത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതേ തുടര്‍ന്നു അവര്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പേര് ആര്‍പ്പു വിളിക്കുകയും ചെയ്തിരുന്നു. കാണികളുടെ ഈ പ്രതികരണം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കുപിതനാക്കുകയും ചെയ്തിരുന്നു.


User: Oneindia Malayalam

Views: 199

Uploaded: 2019-12-09

Duration: 01:53

Your Page Title