മത്സരത്തിലെ തോൽവിക്ക് കാരണങ്ങൾ ചൂണ്ടികാണിച്ച് ഇന്ത്യൻ നായകൻ

മത്സരത്തിലെ തോൽവിക്ക് കാരണങ്ങൾ ചൂണ്ടികാണിച്ച് ഇന്ത്യൻ നായകൻ

കാര്യവട്ടത്ത് നടന്ന് ഇന്ത്യാ വിൻഡീസ് മത്സരത്തിൽ ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മത്സരത്തിൽ ഇന്ത്യൻ ടീം പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 170 റൺസ് കണ്ടെത്തിയ ഇന്ത്യയെ 8 വിക്കറ്റ് ബാക്കിനിൽക്കെയാണ് വിൻഡീസ് തോൽപ്പിച്ചത് . ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് (1-1)ന് ഒപ്പമെത്തുകയും ചെയ്തു.


User: Webdunia Malayalam

Views: 0

Uploaded: 2019-12-09

Duration: 01:40

Your Page Title