Rahul Gandhi Criticizes Citizenship Bill | Oneindia Malayalam

Rahul Gandhi Criticizes Citizenship Bill | Oneindia Malayalam

Rahul Gandhi Criticizes Citizenship Bill br പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബില്ലിനെ പിന്തുണച്ച് ലോക്സഭയില്‍ വോട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പാര്‍ട്ടിയുടെ സഖ്യ കക്ഷിയായ ശിവസേനക്കെതിരെയും രാഹുല്‍ പരോക്ഷ വിമര്‍ശനം നടത്തി.


User: Oneindia Malayalam

Views: 123

Uploaded: 2019-12-10

Duration: 02:08

Your Page Title