Well Known Actor Quits BJP Because CAB Bill | Oneindia Malayalam

Well Known Actor Quits BJP Because CAB Bill | Oneindia Malayalam

Well Known Actor Quits BJP Because CAB Billbr പൗരത്വ നിയമഭേദഗതി ബില്‍ ലോക്​സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. ബി.ജെ.പി അംഗത്വം രാജിവെക്കുകയാണെന്നും ബില്ലെനെതിരായ പ്രതിഷേധങ്ങളില്‍ പങ്കാളിയാകുമെന്നും രവിശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


User: Oneindia Malayalam

Views: 112

Uploaded: 2019-12-10

Duration: 02:09

Your Page Title