കലാശപ്പോരിന് മുംബൈ ഒരുങ്ങി

കലാശപ്പോരിന് മുംബൈ ഒരുങ്ങി

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള കലാശപ്പോരിന് മുംബൈ ഒരുങ്ങി. ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് br br മൂന്നാമത്തെയും അവസാനത്തേതുമായ ടി20 മത്സരം. ഇരുടീമും ഓരോ വിജയങ്ങളുമായി ഒപ്പം നിൽക്കുന്നതിനാൽ മുംബൈയിൽ br br നടക്കുന്ന അവസാനപ്പോരാട്ടത്തിൽ തീ പാറുമെന്ന കാര്യത്തിൽ സംശയമില്ല.


User: Webdunia Malayalam

Views: 0

Uploaded: 2019-12-10

Duration: 01:48