Cristiano Ronaldo 'regrets' leaving Real Madrid and makes Ballon d'Or claim | Oneindia Malayalam

Cristiano Ronaldo 'regrets' leaving Real Madrid and makes Ballon d'Or claim | Oneindia Malayalam

br ബാലന്‍ ദി ഓര്‍ പുരസ്‌കാരം നഷ്ടമായതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശനാണെന്ന റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. താന്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത് തെറ്റായ തീരുമാനം ആയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റൊണാള്‍ഡോ.

User: Oneindia Malayalam

Views: 168

Uploaded: 2019-12-10

Duration: 01:47

Your Page Title