Why Lankan Tamils, Muslims Left Out in CAB? | Oneindia Malayalam

Why Lankan Tamils, Muslims Left Out in CAB? | Oneindia Malayalam

Why Lankan Tamils, Muslims Left Out in CABbr പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കവെ തമിഴ്നാട്ടില്‍ വന്‍ പ്രക്ഷോഭത്തിന് സാധ്യത. മൂന്നുലക്ഷത്തോളം അഭയാര്‍ഥികളാണ് തമിഴ്നാട്ടിലുള്ളത്. ഇതില്‍ കൂടുതലും ഹിന്ദുക്കള്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലില്‍ ഹിന്ദുക്കളായ അഭായാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും തമിഴ്നാട്ടിലുള്ള ഹിന്ദു അഭയാര്‍ഥികള്‍ പുറത്താണ്. കാരണം അവര്‍ എത്തിയത് ശ്രീലങ്കയില്‍ നിന്നാണ്. പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ശ്രീലങ്കയില്‍ നിന്ന് വന്നവര്‍ക്ക് പൗരത്വം നല്‍കില്ല. അത്‌കൊണ്ട് തന്നെ എന്‍.ഡി.എ സര്‍ക്കാരിന്റെ ദക്ഷിണേന്ത്യന്‍ വിരുദ്ധത പൗരത്വ ഭേദഗതി ബില്ലിലും പ്രകടമാണ് എന്നാണ് ദക്ഷിണേന്ത്യന്‍ ജനതയും പ്രതിക്ഷ പാര്‍ട്ടികളും ആരോപിക്കുന്നത്.


User: Oneindia Malayalam

Views: 3.3K

Uploaded: 2019-12-11

Duration: 02:32

Your Page Title