Mo Salah's Goal Sparks Debates Across Football World | Oneindia Malayalam

Mo Salah's Goal Sparks Debates Across Football World | Oneindia Malayalam

Mo Salah's Goal Sparks Debates Across Football Worldbr ചാമ്ബ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്ബ്യന്മാരായി അടുത്ത റൗണ്ടിലേക്ക് ലിവര്‍പൂളിന്റെ പ്രവേശനം ഉറപ്പിച്ചത് മുഹമ്മദ് സലായുടെ മാജിക് ഗോളായിരുന്നു. അസാധ്യമെന്ന് കരുതുന്ന ആംങ്കിളില്‍ നിന്നായിരുന്നു സലാ പന്ത് ഗോളിലേക്ക് തട്ടിവിട്ടത്. ആ ഗോള്‍ കണ്ട പലരും സലാഹിന് ഭൗതികശാസ്ത്ര നൊബേല്‍ കൊടുക്കണമെന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.


User: Oneindia Malayalam

Views: 172

Uploaded: 2019-12-11

Duration: 02:13

Your Page Title