Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha | Oneindia Malayalam

Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha | Oneindia Malayalam

Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabhabr ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായി. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയുന്ന വേളയില്‍ ബിജെപി സ്വീകരിച്ച അതേ തന്ത്രമാണ് പൗരത്വ ബില്ലിന്റെ കാര്യത്തിലും പയറ്റിയത്. പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബില്ല് പാസായത്‌.


User: Oneindia Malayalam

Views: 4

Uploaded: 2019-12-12

Duration: 03:35

Your Page Title