ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളുടെ താക്കീത്

ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളുടെ താക്കീത്

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ വടക്കേന്ത്യയിലേക്ക് സഞ്ചരിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശരാജ്യങ്ങള്‍. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നീക്കം. ഈ പ്രദേശത്തേക്ക് എന്ത് ആവശ്യത്തിന് സഞ്ചരിക്കേണ്ടിവന്നാലും ജാഗ്രതയോടെയിരിക്കണമെന്നാണ് നിര്‍ദേശം.


User: Oneindia Malayalam

Views: 686

Uploaded: 2019-12-14

Duration: 02:23

Your Page Title