Mamootty's Peranbu Tops IMDB's List Of Best Movies of 2019 | FilmiBeat Malayalam

Mamootty's Peranbu Tops IMDB's List Of Best Movies of 2019 | FilmiBeat Malayalam

Mamootty's Peranbu Tops IMDB's List Of Best Movies of 2019br br 2019ലെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി (ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്) പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകർ നൽകിയ റേറ്റിംഗ് അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ റാം സംവിധാനം ചെയ്ത പേരൻപ് ആണ്.


User: Filmibeat Malayalam

Views: 2

Uploaded: 2019-12-18

Duration: 02:06

Your Page Title