Atal Ghat Stairs In Kanpur To Be Repaired | Oneindia Malayalam

Atal Ghat Stairs In Kanpur To Be Repaired | Oneindia Malayalam

Atal Ghat Stairs In Kanpur To Be Repairedbr പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടി വീണ കാണ്‍പുരിലെ അടല്‍ ഘട്ടിന്റെ പടി പൊളിച്ചു പണിയാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ നീക്കം. അടല്‍ ഘട്ടിലെ പടികളില്‍ ഒന്നിന്റെ ഉയരം ക്രമം വിട്ടാണ് എന്ന് അധികൃതര്‍ പറയുന്നു. പ്രധാനമന്ത്രി മാത്രമല്ല മുന്‍പ് പല സന്ദര്‍ശകരും വീണിട്ടുള്ള പടിയാണിത്. അതിനാല്‍ പൊളിച്ചു പണിയല്‍ അനിവാര്യം എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.


User: Oneindia Malayalam

Views: 65

Uploaded: 2019-12-19

Duration: 01:28

Your Page Title