Pat Cummins becomes most expensive overseas IPL player | Oneindia Malayalam

Pat Cummins becomes most expensive overseas IPL player | Oneindia Malayalam

Pat Cummins becomes most expensive overseas IPL playerbr ഐപിഎല്‍ താരലേലത്തില്‍ സൂപ്പര്‍ താരമായി ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ലേലത്തിനു മുമ്പ് വില കൂടി താരമായി മാറുമെന്നു കരുതപ്പെട്ടിരുന്ന കളിക്കാരെയെല്ലാം വെട്ടിയാണ് കമ്മിന്‍സ് പൊന്നും വിലയുള്ള താരമായത്. 15.5 കോടി രൂപയ്ക്കു മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കമ്മിന്‍സിനെ സ്വന്തമാക്കുകയായിരുന്നു.


User: Oneindia Malayalam

Views: 3

Uploaded: 2019-12-19

Duration: 01:55

Your Page Title