IPL Auction 2020 : Full Squad Of SRH | Oneindia Malayalam

IPL Auction 2020 : Full Squad Of SRH | Oneindia Malayalam

IPL 2020 players list: Full squad of Sunrisers Hyderabadbr ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനെയും വിരാട് സിങ്ങിനെയും വാങ്ങിയത് ഹൈദരാബാദു തന്നെ. ഇവര്‍ക്ക് പുറമെ മറ്റു മൂന്നു യുവതാരങ്ങള്‍ക്ക് കൂടി ഐപിഎല്‍ അരങ്ങേറ്റത്തിന് ഹൈദരാബാദ് അവസരമൊരുക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ ഐപിഎല്‍ താരലേലത്തിന് ശേഷമുള്ള പുതിയ ഹൈദരാബാദ് സ്‌ക്വാഡിന്റെ ചിത്രം എന്താണെന്ന് നോക്കാം.


User: Oneindia Malayalam

Views: 1

Uploaded: 2019-12-20

Duration: 02:28

Your Page Title