After NRC, BJP Fear Of Losing in Bihar elections | Oneindia Malayalam

After NRC, BJP Fear Of Losing in Bihar elections | Oneindia Malayalam

After NRC, BJP Fear Of Losing in Bihar electionsbr ബിഹാറില്‍ ഇപ്പോഴത്തെ സഖ്യക്കകക്ഷി ജെഡിയുവുമായി സഖ്യം തുടരാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം തന്നെ പൗരത്വ രജിസ്ട്രേഷന്‍, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജെഡിയുവുമായുള്ള സഖ്യം തുടരാന്‍ ബിജെപിക്ക് പല വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറാവേണ്ടി വരും.


User: Oneindia Malayalam

Views: 2K

Uploaded: 2019-12-27

Duration: 02:02