My Santa Malayalam Movie Review | FilmiBeat Malayalam

My Santa Malayalam Movie Review | FilmiBeat Malayalam

My Santa Malayalam Movie Reviewbr ഐസമ്മ എന്ന് ചെല്ലപ്പേരുള്ള ഐസ എലിസബത്ത് ജേക്കബ്. പത്തുവയസുകാരി കുസൃതിക്കുട്ടി. അമ്മയും അച്ഛനും ഇല്ലാത്ത അവളുടെ ചുറ്റുമുള്ള ചെറിയ ലോകം. വീട്.. സ്കൂൾ.. കൂട്ടുകാർ.. വീട്ടുകാർ.. കുട്ടൂസൻ എന്നവൾ വിളിക്കുന്ന സ്വന്തം മുത്തശ്ശൻ. സുഗീതിന്റെ ക്രിസ്മസ് സിനിമയായ മൈ സാന്റയുടെ പശ്ചാത്തലം ഇങ്ങനെയാണ്.


User: Filmibeat Malayalam

Views: 5

Uploaded: 2019-12-27

Duration: 02:17

Your Page Title