South Africa Series Changed The Face Of Indian Bowling Unit | Oneindia Malayalam

South Africa Series Changed The Face Of Indian Bowling Unit | Oneindia Malayalam

South Africa Series Changed The Face Of Indian Bowling Unitbr ഇന്ത്യയുടെ നിലവിലെ ബൗളിങ് യൂണിറ്റിനെ പ്രശംസിച്ച് കോച്ച് രവി ശാസ്ത്രി. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ബൗളിങ് നിരയായി ഇന്ത്യയുടേത് മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ നാട്ടിലും വിദേശത്തുമെല്ലാം നേടിയ പരമ്പര വിജയങ്ങളില്‍ ബൗളിങ് നിര വഹിച്ച പങ്ക് വളരെ വലുതായിരുന്നു.


User: Oneindia Malayalam

Views: 138

Uploaded: 2020-01-02

Duration: 01:30

Your Page Title