Swara Bhaskar Appeals To Delhi People | Oneindia Malayalam

Swara Bhaskar Appeals To Delhi People | Oneindia Malayalam

Swara Bhaskar Appeals To Delhi Peoplebr br ജെ.എന്‍.യുവിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നത്ര ജനങ്ങള്‍ ക്യാമ്പസിന്റെ സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് നടിയും ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്വര ഭാസ്‌കര്‍. എത്രയും പെട്ടന്ന് ക്യാമ്പസ് ഗേറ്റിന് സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് സ്വര ട്വീറ്റ് ചെയ്തു.ജെ.എന്‍.യുവിലെ ആക്രമണങ്ങളെ വിവരിച്ച് കരഞ്ഞുകൊണ്ടാണ് സ്വര ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.


User: Oneindia Malayalam

Views: 225

Uploaded: 2020-01-06

Duration: 02:39