Amit Shah asks lieutenant governor to meet JNU authority | Oneindia Malayalam

Amit Shah asks lieutenant governor to meet JNU authority | Oneindia Malayalam

Amit Shah asks lieutenant governor to meet JNU authoritybr ജെ.എന്‍.യുവിൽ അരങ്ങേറിയ എ.ബി.വി.പി അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ ഇടപെടലുമായി കേന്ദ്രം. പൊലീസിനോട് റിപ്പോർട്ട് തേടിയ ആഭ്യന്തര മന്ത്രി അമിത് ഷാ സർവകലാശാല പ്രതിനിധികളുമായി ചർച്ച നടത്താൻ ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശം നൽകി.


User: Oneindia Malayalam

Views: 192

Uploaded: 2020-01-06

Duration: 02:05

Your Page Title