$80 million bounty for Trump's head offered on Iranian state TV | Oneindia Malayalam

$80 million bounty for Trump's head offered on Iranian state TV | Oneindia Malayalam

$80 million bounty for Trump's head offered on Iranian state TVbr പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളത്തിലേക്ക് എടുത്തെറിഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ്. ഇറാന്‍ സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതോടെ മേഖല ആകെ ഭയത്തിലാണ്.


User: Oneindia Malayalam

Views: 125

Uploaded: 2020-01-06

Duration: 02:11

Your Page Title