Narendra Modi's ABVP Goons | Oneindia Malayalam

Narendra Modi's ABVP Goons | Oneindia Malayalam

Narendra Modi's ABVP Goonsbr ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ സമരം നടത്തിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി മുംഖംമൂടിയണിഞ്ഞെത്തിയ ഒരു സംഘം ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. മുഖം മറച്ചവര്‍ ഇരുമ്പു കമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു. ഹോസ്റ്റല്‍ മുറികള്‍ അടിച്ചു തകര്‍ത്തു.


User: Oneindia Malayalam

Views: 4.5K

Uploaded: 2020-01-06

Duration: 05:01

Your Page Title