PM Modi To Skip Khelo India Inauguration At Guwahati | Oneindia Malayalam

PM Modi To Skip Khelo India Inauguration At Guwahati | Oneindia Malayalam

PM Modi To Skip Khelo India Inauguration At Guwahati br പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദര്‍ശനം റദ്ദാക്കി. ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മോദി പ്രതിഷേധം ഭയന്ന് പിന്‍വാങ്ങിയത്.അസമിലെ നിലവിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.


User: Oneindia Malayalam

Views: 88

Uploaded: 2020-01-08

Duration: 01:34

Your Page Title