Tensions remain high as US, Iran pull back from brink of war | Oneindia Malayalam

Tensions remain high as US, Iran pull back from brink of war | Oneindia Malayalam

br br ഒരു പ്രതികരണം നടത്താന്‍ പോലും ട്രംപിന് എത്രമണിക്കൂര്‍ വേണ്ടിവന്നുവെന്നതും ഈ ലോകം കണ്ടതാണ്. ഇതിനു കാരണം മറ്റൊന്നുമല്ല, ഇറാന്റെ മിസൈലിനെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് ശരിക്കും അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിച്ചിട്ടുണ്ട്.

User: Oneindia Malayalam

Views: 237

Uploaded: 2020-01-09

Duration: 02:37

Your Page Title