Rohit Sharma reveals Team India’s T20 World Cup plans | Oneindia Malayalam

Rohit Sharma reveals Team India’s T20 World Cup plans | Oneindia Malayalam

br br ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ടീമുകള്‍ ആരംഭിച്ചുകഴിഞ്ഞു. അരയും തലയും മുറുക്കി കുട്ടി ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പദ്ധതികളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയും ടീമിന്റെ ഉപനായകനായ രോഹിത് ശര്‍മ.


User: Oneindia Malayalam

Views: 4.7K

Uploaded: 2020-01-10

Duration: 01:34

Your Page Title