Maradu flats Demolition: two flats demolished successfully

Maradu flats Demolition: two flats demolished successfully

മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്തും ആല്‍ഫ സെറീനുംbr br അരമണിക്കൂറിനുള്ളില്‍ രണ്ട് സ്‌ഫോടനം, മരടിലെ അനധികൃത ഫ്‌ലാറ്റുകളായ എച്ച്2ഒ ഹോളിഫെയ്ത്തും അല്‍ഫ സെറീനും മണ്ണിലമര്‍ന്നു. നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും മാറിയാണ് രണ്ട് കെട്ടിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടന്നത്.


User: Oneindia Malayalam

Views: 468

Uploaded: 2020-01-11

Duration: 02:48