Chhattisgarh: Congress gets mayor post in all 10 municipal corporations

Chhattisgarh: Congress gets mayor post in all 10 municipal corporations

ഛത്തീസ്ഗഡില്‍ മുഴുവന്‍ മേയര്‍ സ്ഥാനങ്ങളും തൂത്തുവാരി കോണ്‍ഗ്രസ്br br മഹാരാഷ്ട്രയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ജില്ലാ പരിഷദ് തിരഞ്ഞെടുപ്പുകളിലും തിരിച്ചടിയേറ്റുവാങ്ങിയ ബിജെപിക്ക് ചത്തീസ്ഗഡിലും നാണക്കേട്. സംസ്ഥാനത്തെ മുഴുവന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മേയര്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ചത്തീസ്ഡഗിലെ പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് മേയര്‍ സ്ഥാനം നേടാനായില്ല.


User: Oneindia Malayalam

Views: 968

Uploaded: 2020-01-11

Duration: 01:46

Your Page Title