Bigg Boss Malayalam Season 2 Day 8 Review | Boldsky Malayalam

Bigg Boss Malayalam Season 2 Day 8 Review | Boldsky Malayalam

Bigg Boss Malayalam Season 2 Day 8 Review br ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പ് ആരംഭിച്ച് ആദ്യ ആഴ്ച പൂര്‍ത്തിയായിരിക്കുകയാണ്. സംഭവബഹുലമായ നിമിഷങ്ങളുമായിട്ടാണ് കഴിഞ്ഞ ആഴ്ച മത്സരാര്‍ഥികള്‍ ജീവിച്ചത്. ഇതിനിടെ ധര്‍മജന്‍ ബോള്‍ഗാട്ടി ബിഗ് ബോസ് വീട്ടിലേക്ക് വരികയും ഒരു ദിവസം തമാസിച്ചിട്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. ശനിയാഴ്ച മോഹന്‍ലാലായിരുന്നു ധര്‍മജനെ പുറത്താക്കിയത്.


User: BoldSky Malayalam

Views: 23

Uploaded: 2020-01-13

Duration: 06:43

Your Page Title