Shikhar Dhawan becomes fifth Indian batsman to score 1000 ODI runs against Australia

Shikhar Dhawan becomes fifth Indian batsman to score 1000 ODI runs against Australia

Shikhar Dhawan becomes fifth Indian batsman to score 1000 ODI runs against Australiabr ഓസ്‌ട്രേലിയക്കെതിരേ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ഏകദിനത്തിലെ മികച്ച ഇന്നിങ്‌സിന്റെ കരുത്തില്‍ എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. പതിയെ തുടങ്ങിയ ധവാന്‍ പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഷോട്ടുകള്‍ കളിക്കുകയായിരുന്നു.


User: Oneindia Malayalam

Views: 762

Uploaded: 2020-01-14

Duration: 01:52

Your Page Title