US Senet Planning To Impeach President Donald Trump? | Oneindia Malayalam

US Senet Planning To Impeach President Donald Trump? | Oneindia Malayalam

US Senet Planning To Impeach President Donald Trump?br br അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യാനുള്ള തീരുമാനം സെനറ്റിന് വിട്ട് ജനപ്രതിനിധി സഭ. തീരുമാനം ജനപ്രതിനിധി സഭയുടെ ഉപരിസഭയായ സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ 228 പേരാണ് അനുകൂലിച്ചത്.


User: Oneindia Malayalam

Views: 44

Uploaded: 2020-01-16

Duration: 02:21

Your Page Title