Mammootty Fulfilled His Fan's Dream To Meet The Star | FilmiBeat Malayalam

Mammootty Fulfilled His Fan's Dream To Meet The Star | FilmiBeat Malayalam

Mammootty Fulfilled His Fan's Dream To Meet The Starbr br സൂപ്പര്‍താരങ്ങളെ എല്ലാം ഒരു നോക്ക് എങ്കിലും കാണുവാന്‍ കൊതിക്കുന്ന നിരവധി ആരാധകരുണ്ട് നമ്മുടെ ചുറ്റും. ഇപ്പോഴിതാ ആലിഫ് മാരാരിത്തോട്ടം എന്ന മമ്മുക്ക ആരാധകന്റെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി.മമ്മൂക്കയെ കണ്ട സന്തോഷം ആലിഫ് തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്.


User: Filmibeat Malayalam

Views: 135

Uploaded: 2020-01-16

Duration: 01:27

Your Page Title