Hassan Rouhani Warns All Foreign Forces in Middle East | Oneindia Malayalam

Hassan Rouhani Warns All Foreign Forces in Middle East | Oneindia Malayalam

Hassan Rouhani Warns All Foreign Forces in Middle Eastbr അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന ഇറാന്‍ ശത്രുസ്ഥാനത്ത് കൂടുതല്‍ പേരെ അവരോധിക്കുന്നു. അമേരിക്ക മാത്രമല്ല, യൂറോപ്പും തങ്ങളുടെ ശത്രുവാണെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിദേശസൈന്യം പശ്ചിമേഷ്യയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഇറാന്റെ ആവശ്യം.


User: Oneindia Malayalam

Views: 1.3K

Uploaded: 2020-01-16

Duration: 02:09

Your Page Title