TP Senkumar's Reply On KUWJ Controversy | Oneindia Malayalam

TP Senkumar's Reply On KUWJ Controversy | Oneindia Malayalam

TP Senkumar's Reply On KUWJ Controversybr ഇതിന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ മറുപടി നല്‍കിയിട്ടുള്ളത്. എന്താണ് നടന്നതെന്ന് വീഡിയോ ഉണ്ട്. ചോദിച്ച വ്യക്തിക്ക് ഉത്തരവും നല്‍കി. kuwj ആരുടെ കുത്തകയും ചട്ടുകവും ആണെന്നും അറിയാം. അതുകൊണ്ടു ഉടുക്കുകൊട്ടി പേടിപ്പിക്കരുത്..... എന്നായിരുന്നു സെന്‍കുമാറിന്റെ കുറിപ്പ്.


User: Oneindia Malayalam

Views: 2.1K

Uploaded: 2020-01-17

Duration: 02:30

Your Page Title