Mohanan Nair Teaches CAA In A Nice & Powerful Manner | Oneindia Malayalam

Mohanan Nair Teaches CAA In A Nice & Powerful Manner | Oneindia Malayalam

Mohanan Nair Teaches CAA In A Nice & Powerful Manner br പൗരത്വ ഭേദഗതി നിയമം പഠിപ്പിക്കാന്‍ വന്ന ബിജെപി നേതാക്കളെ വളരെ ലളിതമായി ചുരുങ്ങിയ നിമിഷം കൊണ്ട് നിയമം പഠിപ്പിച്ച മോഹനന്‍ നായരുടെ കഥ പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍.തിരുവനന്തപുരത്ത് ബി.ജെ.പി നേതാക്കള്‍ ഭവന സന്ദര്‍ശനത്തിനിറങ്ങിയപ്പോഴുണ്ടായ സംഭവമാണ് സതീശന്‍ പറഞ്ഞത്. എന്തായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇതിലും ഭംഗിയായി ഈ നിയമം പഠിപ്പിക്കാനാവില്ല.


User: Oneindia Malayalam

Views: 682

Uploaded: 2020-01-17

Duration: 02:05

Your Page Title