ISL 2019-20: Jamshedpur FC vs Kerala Blasters FC: Late Kerala shocker hands Jamshedpur welcome win

ISL 2019-20: Jamshedpur FC vs Kerala Blasters FC: Late Kerala shocker hands Jamshedpur welcome win

ഐഎസ്എല്‍ നിര്‍ണായക പോരാട്ടത്തില്‍ ജംഷ്ഡപൂര്‍ എഫ്‌സിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ സന്ദശകരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജംഷ്ഡപൂര്‍ എഫ്‌സി കീഴടക്കി.

User: Oneindia Malayalam

Views: 332

Uploaded: 2020-01-19

Duration: 01:58