K Muraleedharan Warns Governor Arif Muhammed Khan | Oneindia Malayalam

K Muraleedharan Warns Governor Arif Muhammed Khan | Oneindia Malayalam

K Muraleedharan Warns Governor Arif Muhammed Khanbr പൗരത്വ ഭേദഗതി വിഷയത്തില്‍ ഗവര്‍ണറുടെ നിലപാടിനെതിരെ പ്രതിഷേധം തുടരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണം.


User: Oneindia Malayalam

Views: 66

Uploaded: 2020-01-21

Duration: 02:33

Your Page Title