Bigg Boss Malayalam Season 2 Day 17 Review | FilmiBeat Malayalam

By : Filmibeat Malayalam

Published On: 2020-01-22

1 Views

09:34

Bigg Boss Malayalam Season 2 Day 17 Review

പ്രദീപിനെ ബാത്ത്‌റൂമില്‍ നിന്നും എല്ലാവരും റാഗ് ചെയ്യുന്നതോടെയാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. ഡൈ ചെയ്യുന്നതിന് വേണ്ടി രേഷ്മയാണ് പ്രദീപിനെ സഹായിച്ചത്. ഇത് എല്ലാവരും കൂടി കൈയോടെ പിടി കൂടുകയായിരുന്നു. കൈ വിട്ട് പോയെന്നും ഇനി പിടിച്ചാല്‍ കിട്ടില്ലെന്നും വീണ പറയുന്നു.

Trending Videos - 30 May, 2024

RELATED VIDEOS

Recent Search - May 30, 2024