Sc hearing Record Number Of Petitions On CAA | Oneindia Malayalam

Sc hearing Record Number Of Petitions On CAA | Oneindia Malayalam

Sc hearing Record Number Of Petitions On CAAbr br പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 144 ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയത്. സുപ്രീംകോടതിയെ സംബന്ധിച്ചിടത്തോളം ഒരു കേസില്‍ വരുന്ന ഹര്‍ജികളില്‍ റെക്കോര്‍ഡ് എണ്ണമാണിത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. നാലാമത്തെ കേസായിട്ടാണ് സുപ്രീംകോടതി ഹര്‍ജികള്‍ ഉള്‍പ്പെടുത്തിയിരുന്നത്.


User: Oneindia Malayalam

Views: 3.3K

Uploaded: 2020-01-22

Duration: 02:10