Over 4 lakh Children Not Given Polio Drops In Kerala | Oneindia Malayalam

Over 4 lakh Children Not Given Polio Drops In Kerala | Oneindia Malayalam

Over 4 lakh children not given polio drops in Keralabr br മലപ്പുറത്ത് 54 കുട്ടികള്‍ക്ക് മാത്രമാണ് പോളിയോ വാക്‌സിനേഷന്‍ നല്‍കിയത് എന്ന രീതിയിലാണ് ഇന്നലെ മുതല്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കുറവ് വാക്‌സിനേഷന്‍ നല്‍കിയത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറമാണ് എന്ന രീതിയല്‍ ചില സംഘപരിവാര്‍ അനുകൂല ക്യാംപെയിനുകളും ആരംഭിച്ചിരുന്നു.


User: Oneindia Malayalam

Views: 30

Uploaded: 2020-01-22

Duration: 03:10

Your Page Title