ISL 2019-20- Bengaluru ends Odisha's winning run with 3-0 win, As it happened

ISL 2019-20- Bengaluru ends Odisha's winning run with 3-0 win, As it happened

ഒഡീഷയുടെ വിജയത്തേരോട്ടം ബെംഗളൂരു അവസാനിപ്പിച്ചു. ഐഎസ്എല്‍ 14 ആം റൗണ്ടില്‍ ഒഡീഷ എഫ്‌സിയെ തകര്‍ത്തെറിഞ്ഞ സുനില്‍ ഛേത്രിയും സംഘവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയരുടെ ജയം.

User: Oneindia Malayalam

Views: 48

Uploaded: 2020-01-23

Duration: 01:38