Shylock Movie Review | Mammootty | FIlmiBeat Malayalam

Shylock Movie Review | Mammootty | FIlmiBeat Malayalam

Shylock Movie Reviewbr മലയാളസിനിമയിൽ അജയ് വാസുദേവ് മാത്രം എടുത്തുപയറ്റുന്ന ചില ഐറ്റങ്ങളുണ്ട്. ടിപ്പിക്കൽ തെലുങ്ക് സ്റ്റൈൽ മസാലാ നമ്പറുകൾ. നല്ലൊരു വിഭാഗം പ്രേക്ഷകരുടെ പുച്ഛത്തിന് പത്രമാവുമ്പോഴും താരഭക്തർ വിഭാഗത്തിൽപ്പെടുന്ന ഫാൻസിന് രോമാഞ്ചമാണ് അജയിന്റെ തെലുങ്ക് സ്റ്റൈൽ മെയ്ക്കിംഗ്. അതുകൊണ്ടാവും മമ്മൂട്ടി രാജാധിരാജയ്ക്കും മാസ്റ്റർപീസിനും ശേഷം വീണ്ടും ഒരിക്കൽ കൂടി ഡേറ്റ് കൊടുത്തതും.


User: Filmibeat Malayalam

Views: 2

Uploaded: 2020-01-23

Duration: 09:53

Your Page Title