Bigg Boss Malayalam : അടുത്ത ഇടി ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ | FIlmiBeat Malayalam

Bigg Boss Malayalam : അടുത്ത ഇടി ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ | FIlmiBeat Malayalam

Best friends fukru and pareekutty facing a fight in Bigg boss br ബിഗ് ബോസ്സില്‍ വരുന്നതിനു മുമ്പേ ഫുക്രുവും പരീക്കുട്ടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. ഫുക്രുവിനെ വെച്ച് പരീക്കുട്ടി സിനിമ എടുക്കാനും ആലോചിച്ചിരുന്നു. ബിഗ് ബോസ്സില്‍ വന്നപ്പോഴും അവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ കുറച്ചുദിവസങ്ങളായി ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.


User: Filmibeat Malayalam

Views: 148

Uploaded: 2020-01-23

Duration: 02:38

Your Page Title