Rajani Chandy Exclusive Interview | Oneindia Malayalam

Rajani Chandy Exclusive Interview | Oneindia Malayalam

Rajani Chandy Exclusive Interviewbr കെട്ടിലു മട്ടിലും ഏറെ പുതുമയോടെയാണ് ബിഗ്ബാസ് സീസൺ 2 ആരംഭിച്ചിരിക്കുന്നത്. കിഴിഞ്ഞ സീസണിലുണ്ടായ പാകപ്പിഴകൾ നികത്തിക്കൊണ്ടാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസ് മൂന്നാം വാരത്തിലേയ്ക്ക് കടക്കുകയാണ്. രാജിനി ചാണ്ടിയും, സോമദാസും വീട്ടിൽ നിന്ന് വിട പറയുകയും ചെയ്തു. ഷോ ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും മത്സരത്തിന്റെ പൂർണ്ണ ചിത്രം പ്രേക്ഷകർക്ക് അവ്യക്തമാണ്. പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഹൗസിനുളളിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ മാത്രമാണ്.


User: Oneindia Malayalam

Views: 159

Uploaded: 2020-01-23

Duration: 12:44