Mumbai Women Launch Sit-in Dharna Against CAA, NRC

Mumbai Women Launch Sit-in Dharna Against CAA, NRC

Mumbai Women Launch Sit-in Dharna Againsദില്ലിയിലെ ഷഹീന്‍ബാഗില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരിക്കെ, സമാനമായ സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിന് പിന്നാലെ മുംബൈയിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരം തുടങ്ങി.


User: Oneindia Malayalam

Views: 223

Uploaded: 2020-01-27

Duration: 01:30