Big Boss Malayalam | മനപ്പൂർവം രജിത്തിനെ ചൊറിയുന്ന ജസ്‌ല | Filmibeat Malayalam

Big Boss Malayalam | മനപ്പൂർവം രജിത്തിനെ ചൊറിയുന്ന ജസ്‌ല | Filmibeat Malayalam

jasla Madashery game with Rajith Kumarbr br രണ്ട് പേരുടെയും വരവ് വലിയ മാറ്റമാണ് ബിഗ് ബോസില്‍ ഉണ്ടാക്കിയിരിക്കുന്നത്. ജസ്ല ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് ഡോ.രജിത്ത് കുമാറിനെയായിരുന്നു. പലവിധ കാര്യങ്ങളുടെ പേരിലും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളായിരുന്നു വീട്ടില്‍ ഉണ്ടായത്. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞ് ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടായത്.


User: Filmibeat Malayalam

Views: 1

Uploaded: 2020-01-28

Duration: 01:51

Your Page Title