'Comedian' Kunal Kamra heckles Arnab Goswami on a flight | Oneindia Malayalam

'Comedian' Kunal Kamra heckles Arnab Goswami on a flight | Oneindia Malayalam

വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്ര ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്. യാദൃശ്ചികമായി ലഖ്‌നൗവിലേക്കുളള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അര്‍ണബിനെ കണ്ടപ്പോഴാണ് കുനാല്‍ വീഡിയോ ചിത്രീകരിച്ചത്.


User: Oneindia Malayalam

Views: 80

Uploaded: 2020-01-29

Duration: 01:52

Your Page Title