Bigg Boss Malayalam Season 2 : Daya Aswathy's comment about Rajith-kumar | FilmiBeat Malayalam

Bigg Boss Malayalam Season 2 : Daya Aswathy's comment about Rajith-kumar | FilmiBeat Malayalam

Bigg Boss Malayalam Season 2 : രജിത്തിനെ പൂട്ടാൻ പണിതുടങ്ങിbr br തെസ്‌നി ഖാന്‍, രഘു, ഫുക്രു, ജസ്ല എന്നിവര്‍ ചേര്‍ന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു ജസ്ല പ്രണയത്തെക്കുറിച്ച് പറഞ്ഞത്. രജിത്ത് കുമാറിനോടായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ദയ അശ്വതിയുടെ താല്‍പര്യത്തെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്.

User: Filmibeat Malayalam

Views: 532

Uploaded: 2020-01-30

Duration: 02:36

Your Page Title